നടിയെ ആക്രമിയ്ക്കുന്ന സംഭവം നേരത്തെ അറിയാമായിരുന്നോ, ദിലീപുമായി സാമ്പത്തിക ഇടപാടുണ്ടോ, ദിലീപിനെ ചോദ്യം ചെയ്ത ദിവസം പൊലീസ് ക്ലബ്ബില്‍ എങ്ങിനെ വന്നു, എന്തിന് വന്നു എന്നൊക്കെയാണ് സിദ്ദിഖില്‍ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞത്.
Police questioned Siddique last day, in relation with the actress case.